muvattupuzha nirmala college - Janam TV
Friday, November 7 2025

muvattupuzha nirmala college

നിസ്‌കാര മുറിക്കായി പ്രതിഷേധം; മൂവാറ്റുപുഴ ശൈലികൾ തിരുത്തപ്പെടേണ്ടതാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം; പ്രതിഷേധം കോളേജിലെ സമാധാന അന്തരീക്ഷം തകർക്കാൻ

മൂവാറ്റുപുഴ: നിർമല കോളേജിൽ പ്രത്യേക നിസ്‌കാര മുറിക്കായി ഒരു സംഘം വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ച് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് സീറോ മലബാർ സഭ അൽമായ ഫോറം. ...

ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ വേണ്ടി എസ്എഫ്‌ഐ സമരം നടത്തിയിട്ടില്ല; മുവാറ്റുപുഴ നിർമല കോളേജിൽ നടന്നത് വിദ്യാർത്ഥി പ്രതിഷേധമെന്ന് നേതൃത്വം

മുവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിസ്‌കാരത്തിന് പ്രത്യേകം സ്ഥലം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം വിവാദമായതോടെ തലയൂരാനുള്ള ശ്രമവുമായി എസ്എഫ്‌ഐ. ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ ...

നിർമല കോളേജിലുണ്ടായത് ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന മത വർഗീയ അധിനിവേശങ്ങളുടെ ഭാഗം; രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ

മുവാറ്റുപുഴ: മുവാറ്റുപുഴ നിർമല കോളേജിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ നിസ്‌കാരത്തിന് പ്രത്യേക സ്ഥലം ആവശ്യപ്പെട്ട് നടത്തിയ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് ...

pc george

മുസ്ലിം കോളേജുകളിൽ അമ്പലവും കുരിശുപള്ളിയും വച്ച് നൽകിയിട്ടില്ലല്ലോ!; നിസ്കരിക്കണമെങ്കിൽ മസ്ജിദുകളിൽ പോകൂ: പി.സി ജോർജ് 

കോട്ടയം: ക്ലാസ് മുറിയിൽ നിസ്കരിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പലിനെ ഒരുകൂട്ടം വിദ്യാർത്ഥികൾ തടഞ്ഞുവെച്ച സംഭവത്തിൽ ശക്തമായി പ്രതികരിച്ച് ബിജെപി നേതാവ് പി.സി ജോർജ്. വിദ്യാലയങ്ങളിൽ കലാപം ...

തോന്നുന്നിടത്തൊക്കെ നിസ്കരിക്കാൻ ഇത് പാകിസ്താനല്ല; കോളേജ് അടച്ചു പൂട്ടേണ്ടി വന്നാലും നിസ്കാര മുറി കൊടുക്കരുത്; ശക്തമായി പ്രതികരിച്ച് കാസ

മുവാറ്റുപുഴ: ക്ലാസ് മുറിയിൽ നിസ്‌കരിക്കണമെന്നാവശ്യപ്പെട്ട് നിർമല കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ കെവിൻ കെ. കുര്യാക്കോസിനെ ഒരുകൂട്ടം വിദ്യാർത്ഥികൾ ഓഫീസിൽ തടഞ്ഞുവച്ച സംഭവത്തിൽ ശക്തമായി പ്രതികരിച്ച് കാസ. ...

‘ഒരു മതവിഭാഗത്തിന് മാത്രമായി ഒരിടം നൽകാൻ കഴിയില്ല’; ക്ലാസ് മുറിയിൽ നിസ്കരിക്കണമെന്ന ആവശ്യം തള്ളി നിർമ്മല കോളേജ് പ്രിൻസിപ്പൽ

മുവാറ്റുപുഴ: ക്ലാസ് മുറിയിൽ നിസ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഓഫീസിനുള്ളിൽ തന്നെ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവത്തിൽ പ്രതികരിച്ച് നിർമല കോളജ് പ്രിൻസിപ്പൽ ഫാ. ഡോ കെവിൻ കെ. കുര്യാക്കോസ്. എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ ...

കേരളത്തിലെ കോളേജുകളിൽ താലിബാൻ അജണ്ടയോ? ഒത്താശ ചെയ്ത് എസ്എഫ്‌ഐയും; നിർമല കോളേജിലെ നിസ്‌കാര സ്ഥലത്തിനായുള്ള പ്രതിഷേധം മുന്നറിയിപ്പെന്ന് വിമർശനം

മൂവാറ്റുപുഴ: നിസ്‌കാര സമയം നീട്ടണമെന്നും പ്രത്യേക മുറി വേണമെന്നും ആവശ്യപ്പെട്ട് മുവാറ്റുപുഴ നിർമല കോളേജിൽ ഉണ്ടായ വിദ്യാർത്ഥി പ്രതിഷേധം കേരളത്തിലെ കോളേജുകളെ താലിബാൻവത്കരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന വിമർശനം ...