മുസ്ലിം കോളേജുകളിൽ അമ്പലവും കുരിശുപള്ളിയും വച്ച് നൽകിയിട്ടില്ലല്ലോ!; നിസ്കരിക്കണമെങ്കിൽ മസ്ജിദുകളിൽ പോകൂ: പി.സി ജോർജ് 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുസ്ലിം കോളേജുകളിൽ അമ്പലവും കുരിശുപള്ളിയും വച്ച് നൽകിയിട്ടില്ലല്ലോ!; നിസ്കരിക്കണമെങ്കിൽ മസ്ജിദുകളിൽ പോകൂ: പി.സി ജോർജ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 06:01 pm IST
pc george

pc george

FacebookTwitterWhatsAppTelegram

കോട്ടയം: ക്ലാസ് മുറിയിൽ നിസ്കരിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പലിനെ ഒരുകൂട്ടം വിദ്യാർത്ഥികൾ തടഞ്ഞുവെച്ച സംഭവത്തിൽ ശക്തമായി പ്രതികരിച്ച് ബിജെപി നേതാവ് പി.സി ജോർജ്. വിദ്യാലയങ്ങളിൽ കലാപം ഉണ്ടാക്കാ നാണ് ചിലർ ശ്രമിക്കുന്നതെന്നും ഇന്ത്യയിൽ നിന്നുകൊണ്ട് തങ്ങളുടെ രാജ്യം പാകിസ്താനാണെന്ന് പറയുന്നവരാണ് ഇത്തരം പ്രവർത്തനങ്ങളുടെ പിന്നിലെന്നും പി.സി ജോർജ് തുറന്നടിച്ചു.

“സമാധാനപരമായ അന്തരീക്ഷത്തിൽ നടക്കുന്ന വിദ്യാലയത്തിൽ കലാപം ഉണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾ ശ്രമിക്കുകയാണ്. ഇത് പ്രതിഷേധാർഹമാണ്. മൂവാറ്റുപുഴ നിർമ്മല കോളേജിലുണ്ടായ സംഭവത്തെ എങ്ങനെയാണ് ന്യായീകരിക്കുക. കോളേജിൽ നിസ്കരിക്കാൻ പ്രത്യേക സൗകര്യം വേണമെന്നാണ് ചിലരുടെ ആവശ്യം. നിർമല കോളേജിന് ചുറ്റും മൂന്നോളം മസ്ജിദുകൾ ഉണ്ട്. നിസ്കരിക്കണമെങ്കിൽ അവിടെ പോയാൽ പോരെ”.

“കോളേജിനകത്ത് തന്നെ നിസ്കരിക്കണം എന്നാണ് ആവശ്യം. മുസ്ലിം നേതൃത്വത്തിന്റെ കൈവശമുള്ള ഒരുപാട് കോളേജുകൾ കേരളത്തിലുണ്ട്. അവിടെ എവിടെയെങ്കിലും ഹിന്ദുവിനും ക്രിസ്ത്യാനിക്കും പ്രാർത്ഥിക്കാൻ കുരിശുപള്ളിയോ ക്ഷേത്രമോ നൽകിയിട്ടുണ്ടോ. ഇന്ത്യയല്ല, പാകിസ്താനാണ് നമ്മുടെ രാജ്യം എന്നു പറയുന്ന വിഘടനാവാദികൾ കേരളത്തിൽ വളരുകയാണ്. ഇത് വലിയ പ്രശ്നങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ഇത് അവസാനിപ്പിക്കാൻ േരളത്തിലെ മുസ്‌ലിം നേതൃത്വം തന്നെ മുന്നോട്ടു വരണം”-പിസി ജോർജ് പറഞ്ഞു.

Tags: pc geoprgemuvattupuzha nirmala college
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies