നിസ്കാര മുറിക്കായി പ്രതിഷേധം; മൂവാറ്റുപുഴ ശൈലികൾ തിരുത്തപ്പെടേണ്ടതാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം; പ്രതിഷേധം കോളേജിലെ സമാധാന അന്തരീക്ഷം തകർക്കാൻ
മൂവാറ്റുപുഴ: നിർമല കോളേജിൽ പ്രത്യേക നിസ്കാര മുറിക്കായി ഒരു സംഘം വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ച് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് സീറോ മലബാർ സഭ അൽമായ ഫോറം. ...






