നീട്ടി ഹോൺ അടിക്കുന്നത് നിർത്തിക്കോ; എംവിഡി വക പണി പിന്നാലെ വരുന്നുണ്ട്
തിരുവനന്തപുരം: പൊതു നിരത്തിൽ ശബ്ദ മലിനീകരണമുണ്ടാക്കുന്നവിധത്തിൽ ഹോൺ അടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി ഓപ്പറേഷൻ ഡെസിബെൽ ശക്തമാക്കുകയാണെന്നും ...




