വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി
തിരുവനന്തപുരം: വാഹനങ്ങളില്‍ നിര്‍ദിഷ്ട മാറ്റങ്ങള്‍ വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി നല്കി മോട്ടോര്‍ വാഹന വകുപ്പ്. എന്ജിന്, ഷാസി, ബോഡി ഘടന എന്നിവയിലടക്കം ഏഴ് തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ...

