പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചാൽ രക്ഷിതാവോ വാഹന ഉടമയോ കുടുങ്ങുന്ന നിയമം; ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഹർജി; സർക്കാരുകളോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ഹർജി. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി. മോട്ടർ ...