രാജ്യത്തിന്റെ വികസനം ഇനി യുവജനതയിലൂടെ; ‘ മേരാ യുവ ഭാരതിന്’ അംഗീകാരം നൽകി കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയിലെ യുവാക്കൾ നയിക്കുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഉയർത്തുന്നതിനും മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്‌ഫോം സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്തെ മുന്നോട്ട് കുതിക്കാൻ സഹായിക്കുമെന്ന് ...

