ദുരൂഹ സമാധിയിൽ സമവായം? കല്ലറ പൊളിക്കില്ല, കുടുംബവുമായി ചർച്ച നടത്തിയ ശേഷം തുടർനടപടി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തത്കാലം പൊളിക്കില്ല. സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കല്ലറ തുറക്കാൻ ശ്രമിച്ചെങ്കിലും കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. കല്ലറ തത്കാലം ...

