ചെന്നൈയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; ചരക്ക് തീവണ്ടിയിൽ എക്സ്പ്രസ് ട്രെയിൻ ഇടിച്ച് പാളംതെറ്റി
ചെന്നൈ: മൈസൂരു-ദർഭാംഗ ബാഗമതി എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ റെയിൽവേ ഡിവിഷന് കീഴിടലുള്ള കവരപേട്ടൈ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ചെന്നൈയ്ക്ക് സമീപം ...