ദസറ ഉദ്ഘാടനം ചെയ്യുന്നവർക്ക് ഹിന്ദുമതത്തിൽ വിശ്വാസമില്ലെങ്കിലും പ്രശ്നമില്ല, ഇഫ്താർ പാർട്ടിയിൽ മുസ്ലീം തൊപ്പി ധരിച്ചില്ലെങ്കിൽ അവർക്ക് ബിരിയാണി തൊണ്ടയിൽ നിന്നിറങ്ങില്ല : സിദ്ധരാമയ്യക്കെതിരെ ബിജെപി
ബെംഗളൂരു : മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാൻ കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ന്യായീകരിച്ചു കൊണ്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്താവനയെ ബിജെപി നേതാവ് ...



