ദസറ ഉദ്ഘാടനം ചെയ്യുന്നവർക്ക് ഹിന്ദുമതത്തിൽ വിശ്വാസമില്ലെങ്കിലും പ്രശ്നമില്ല, ഇഫ്താർ പാർട്ടിയിൽ മുസ്ലീം തൊപ്പി ധരിച്ചില്ലെങ്കിൽ അവർക്ക് ബിരിയാണി തൊണ്ടയിൽ നിന്നിറങ്ങില്ല : സിദ്ധരാമയ്യക്കെതിരെ ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദസറ ഉദ്ഘാടനം ചെയ്യുന്നവർക്ക് ഹിന്ദുമതത്തിൽ വിശ്വാസമില്ലെങ്കിലും പ്രശ്നമില്ല, ഇഫ്താർ പാർട്ടിയിൽ മുസ്ലീം തൊപ്പി ധരിച്ചില്ലെങ്കിൽ അവർക്ക് ബിരിയാണി തൊണ്ടയിൽ നിന്നിറങ്ങില്ല : സിദ്ധരാമയ്യക്കെതിരെ ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2025, 08:44 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാൻ കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ന്യായീകരിച്ചു കൊണ്ട് കർണാടക
മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്‍താവനയെ ബിജെപി നേതാവ് ആർ അശോക ചോദ്യം ചെയ്തു.

മഞ്ഞള്‍, കുങ്കുമം, പൂക്കള്‍ എന്നിവ ധരിച്ച് മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യാന്‍ വന്നാല്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെയാണ് മുഖ്യമന്ത്രി രംഗത്തു വന്നത്.

“അവർ മുസ്ലീം സമുദായത്തിൽ പെട്ടവരാണ്. അവരുടെ മതത്തിൽ അത്തരം കാര്യങ്ങൾ (മഞ്ഞള്‍, കുങ്കുമം, പൂക്കള്‍ എന്നിവ ധരിക്കൽ) ചെയ്യാൻ കഴിയുമോ? മറ്റൊരു മതത്തിൽ നിന്നുള്ള ഒരാളോട് കുങ്കുമം പുരട്ടാനും, നാദ ഹബ്ബയിൽ പങ്കെടുക്കാൻ വേണ്ടി ഹിന്ദുവാകാനും നിങ്ങൾക്ക് എങ്ങനെ ആവശ്യപ്പെടാൻ കഴിയും?” സിദ്ധരാമയ്യ ചോദിച്ചു. തുടർന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയെ ബിജെപി ശക്തമായി വിമർശിച്ചത്.

“അതെ, മുഖ്യമന്ത്രി സിദ്ധരാമയ്യ,  ദസറ ഉദ്ഘാടനം ചെയ്യുന്ന ഒരാൾക്ക് നെറ്റിയിൽ കുങ്കുമം ഇല്ലെങ്കിലും, ഹിന്ദുമതത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും, ഹിന്ദു ദേവതകളോടുള്ള ഭക്തി ഇല്ലെങ്കിലും പ്രശ്നമില്ല. . എന്നാൽ ഇഫ്താർ പാർട്ടിക്ക് പോകുന്നവർ തലയിൽ മുസ്ലീം തൊപ്പി ധരിച്ചില്ലെങ്കിൽ ബിരിയാണി അവരുടെ തൊണ്ടയിൽ ഇറങ്ങില്ലല്ലോ, അല്ലേ?”സിദ്ധരാമയ്യയുടെ പ്രസ്താവനയോട് പരിഹാസത്തോടെ പ്രതികരിച്ചുകൊണ്ട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക് പറഞ്ഞു.

Tags: Mysuru DasaraChief Minister Siddaramaiah
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies