മൈസൂരുവില്‍ പബ്ബില്‍ തീപിടിത്തം; രണ്ട് പേര് മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം
മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ റെസ്റ്റോപബ്ബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ട് പേര് മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ഡാര്‍ജിലിംഗ് ...

