n gopalakrishnan - Janam TV

n gopalakrishnan

ജീവിച്ചിരുന്നപ്പോൾ ജ്ഞാനദാനം, ജീവൻ വെടിഞ്ഞപ്പോൾ നേത്രദാനം; ഡോ.എൻ. ഗോപാലകൃഷ്ണന്റെ കണ്ണുകൾ സക്ഷമയ്‌ക്ക് ദാനം ചെയ്യും

എറണാകുളം: അന്തരിച്ച പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ കണ്ണുകൾ സക്ഷമയ്ക്ക് ദാനം ചെയ്യും. അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യുന്നതിന് കുടുംബം ...

ഡോ. എൻ. ഗോപാലകൃഷ്ണന്റെ വേർപാടിൽ അനുശോചിച്ച് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. ആശയപരമായി ഗോപാലകൃഷ്ണൻ സാറിനോട് താൻ യോജിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞതിൽ ...

സനാതന ധർമ്മത്തിന് വേണ്ടി നിലകൊണ്ട സൂര്യതേജസ്സ് അസ്തമിച്ചു; ഡോ. എൻ. ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്

എറണാകുളം: അന്തരിച്ച പ്രമുഖ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായ ഡോ. എൻ. ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്. ചടങ്ങുകൾ രാവിലെ 11-ന് മേക്കര തുളു ബ്രാഹ്‌മണ ...

ആദ്ധ്യാത്മിക ധാർമ്മിക രംഗങ്ങളിൽ കേരളത്തിന്റെ ഉറച്ച നാവായിരുന്നു ഡോ. എൻ. ഗോപാലകൃഷ്ണൻ; വേർപാടിൽ അനുശോചിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആദ്ധ്യാത്മിക ധാർമ്മിക രംഗങ്ങളിൽ കേരളത്തിന്റെ ഉറച്ച നാവായിരുന്നു ആദരണീയനായ ശ്രീ. ...

ഭാരതീയ പൈതൃകത്തെ ആഴത്തിൽ മനസിലാക്കുകയും , അഭിമാനിക്കുകയും ചെയ്ത വ്യക്തി ; എൻ ഗോപാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

കൊച്ചി : അന്തരിച്ച പ്രഭാഷകൻ ഡോ. എൻ. ഗോപാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ .ഭാരതീയ പൈതൃകത്തെ ആഴത്തിൽ മനസിലാക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്ത വ്യക്തിയാണ് എൻ. ...