ദിവ്യയുടെ അറസ്റ്റ് സിപിഎമ്മിന്റെ നാടകം മാത്രം; ചോദ്യങ്ങൾ പൊലീസ് നേരത്തെ തന്നെ ദിവ്യയ്‌ക്ക് എഴുതി കൊടുത്തിട്ടുണ്ടായിരിക്കും: എൻ ഹരിദാസ്
കണ്ണൂർ: സിപിഎമ്മിന്റെ കരുതിക്കൂട്ടിയുള്ള നാടകമാണ് പി പി ദിവ്യയുടെ അറസ്റ്റെന്ന് ബിജെപി കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിദാസ്. ഉപതെരഞ്ഞടുപ്പ് ഇല്ലായിരുന്നെങ്കിൽ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ...