“പ്രേമിക്കുന്നവരെ വിലക്കുക എന്ന ഭാരിച്ച ദൗത്യമായിരുന്നു അദ്ദേഹത്തിന്റേത്ത്; അധികാരവും പണവും ഉള്ളയിടങ്ങളിൽ ഉണ്ടാകും; വക്കിൽപ്പണി വെറും മദ്ധ്യസ്ഥപ്പണി”
കണ്ണൂർ: പി. ശശിക്ക് എതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന പാട്യം ഗോപാലൻറെ മകൻ എൻ.പി ഉല്ലേഖ്. പി. ...