N Prasanth - Janam TV
Friday, November 7 2025

N Prasanth

ഹിയറിംഗിന് പ്രശാന്ത് എത്തുമോ? IAS തലപ്പത്ത് തുറന്ന പോര് തുടരുന്നു

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്തെ  പോര് തുടരുന്നു. മേലുദ്യോഗസ്ഥനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചതിനെ തുടർന്നുള്ള വിവാദങ്ങളിൽ എൻ പ്രശാന്തും ചീഫ് സെക്രട്ടറിയും നേർക്കുനേർ പോരിലാണ്. ബുധനാഴ്ച വൈകിട്ട് ഹിയറിംഗ് നടക്കാനിരിക്കെയാണ് സോഷ്യൽ ...

എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ടു കേള്‍ക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ടു കേള്‍ക്കാന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അടുത്തയാഴ്ച പ്രത്യേക ...

വിശദീകരണം ചോദിച്ചതിന് മറുപടി സസ്‌പെൻഷൻ നീട്ടുന്നതോ? എൻ. പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി; നടപടി റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്ത്

കോഴിക്കോട്: കൃഷി വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി സർക്കാർ. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. 120 ദിവസം ...

“Who is that??” പരാമർശം; പ്രശാന്ത് IAS മറുപടി അർഹിക്കുന്നില്ല; “അക്കാദമിക മികവുണ്ടെന്ന് കരുതി എന്തും പറയാമെന്ന ധാരണ”: ജെ. മേഴ്സിക്കുട്ടിയമ്മ

ന്യൂഡൽഹി: എൻ. പ്രശാന്ത് ഐഎഎസ് നടത്തിയ വിവാദപരാമർശത്തിന് മറുപടി അർഹിക്കുന്നില്ലെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ ജെ. മേഴ്സിക്കുട്ടിയമ്മ. വഞ്ചനയുടെ പര്യായമാണ് എൻ. പ്രശാന്ത് ഐഎഎസ് എന്ന് പറഞ്ഞ ...

ജെ. മേഴ്സിക്കുട്ടിയമ്മയോ, യാരത്?? പരിഹാസം തുടർന്ന് എൻ. പ്രശാന്ത് IAS; ”വഞ്ചനയുടെ പര്യായം” പ്രസ്താവനയ്‌ക്ക് പുല്ലുവില

കൊച്ചി: വഞ്ചനയുടെ പര്യായമാണ് എൻ. പ്രശാന്ത് ഐഎഎസ് എന്ന് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനയെ അവജ്ഞയോടെ തള്ളി പ്രശാന്ത്. "സഖാവ് മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവനയ്ക്ക് മറുപടിയുണ്ടോ ബ്രോ" ...