N R Madhu - Janam TV

N R Madhu

നവരാത്രി സർഗോത്സവം; കോഴിക്കോട് കേസരി ഭവനിൽ സാരസ്വതാർച്ചനയും അലങ്കാരപൂജയും നടന്നു

കോഴിക്കോട്: കേസരി ഭവനിൽ സാരസ്വതാർച്ചനയും അലങ്കാര പൂജയും നടന്നു. നാളെയാരംഭിക്കുന്ന നവരാത്രി സർഗോത്സവത്തിന്റെ ഭാഗമായാണ് സാരസ്വതാർച്ചനയും അലങ്കാര പൂജയും നടത്തിയത്. വിദ്യാർത്ഥികളുടെ ബുദ്ധിവികാസത്തിനും പഠനമികവിനുമായാണ് സാരസ്വതാർച്ചന നടത്തിയത്. ...