സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റി; 108 അടി ഉയരത്തിൽ പണികഴിപ്പിച്ച അഭിവൃദ്ധിയുടെ പ്രതിമ; ബെംഗളൂരു നഗരസ്ഥാപകനായ നാദപ്രഭുവിനെക്കുറിച്ച് അറിയാം..
ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 23 ഏക്കർ ഹെറിറ്റേജ് പാർക്കിൽ നിർമ്മിച്ചിരിക്കുന്ന കൂറ്റൻ നിർമ്മിതിയാണ് സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റി. 108 അടി ഉയരത്തിൽ നിലകൊള്ളുന്ന ഈ ...


