പുരുഷന്മാര് ഇരട്ടി ശമ്പളം ചോദിക്കും; പെണ്ണുങ്ങള്‍ക്ക് ചോദിക്കാനും മടി, കിട്ടുന്നതും കുറവ്: നദിയ മൊയ്തു
സിനിമയിലേക്ക് ചുവടുവെച്ച കാലത്ത് തന്നെ മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പവും നായികയായി തിളങ്ങിയ നടിയാണ് നദിയ മൊയ്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷകർക്കിടയിൽ നല്ലൊരു സ്വീകാര്യതയും നടിക്ക് ലഭിച്ചിരുന്നു. സിനിമയിൽ ...

