ബോംബെല്ലാം നിർവീര്യമായി, ഒരെണ്ണം ഓടുന്നുണ്ട്!; രസകരമായ സെൽഫ് ട്രോളുമായി ധ്യാൻ ശ്രീനിവാസൻ
തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നറുകയാണ് ധ്യാൻ ശ്രീനിവാസൻ മുഖ്യ വേഷത്തിലെത്തിയ നദികളിൽ സുന്ദരി യമുന എന്ന ചിത്രം. നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ ...