അയ്യപ്പസന്നിധിയിൽ നാദോപാസന; സന്നിധാനത്ത് കൊട്ടിക്കയറി മട്ടന്നൂരും സംഘവും
പത്തനംതിട്ട: അയ്യപ്പസന്നിധിയിൽ നാദ വിസമയം തീർത്ത് പ്രമുഖ ചെണ്ട കലാകാരനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും. അയ്യപ്പന് നാദോപാസന അർപ്പിക്കാനായി ചൊവ്വാഴ്ച ...

