വെറും ഒരു പൂവല്ല നന്ത്യാർവട്ടം; ഗുണങ്ങളേറെ..
മിക്കവീടുകളിലെയും പൂന്തോട്ടത്തിൽ ആരുടെയും കണ്ണിൽപെടാതെ ഒഴിഞ്ഞു മാറി നിൽക്കുന്ന ചെടികളുടെ കൂട്ടത്തിലൊന്നാണ് നന്ത്യാർവട്ടം. ഏതു കാലാവസ്ഥയിലും വളരുന്ന ഇവ ഗ്രാമങ്ങളുടെ മനോഹാരിതയും തനതു ഭംഗിയും നിലനിർത്തുന്ന ഒരു ...

