ഉമ്മയുടെ കണ്ണീരിന് നിങ്ങൾ സമാധാനം പറഞ്ഞേതീരൂ; ഇന്ന് എന്റുമ്മക്ക് മരണവീട്ടിൽ പോലും പോകാൻ സാധിക്കാത്ത അവസ്ഥയാണ്; നഫീസുമ്മയുടെ മകൾ
ഉമ്മയുടെ മണാലി യാത്രയുടെ സന്തോഷം കെടുത്തിയ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിക്ക് മറുപടിയുമായി നഫീസുമ്മയുടെ മകൾ ജിഫ്ന. ലോകം പുരുഷന് കാണാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണോ? ഒരു വിധവക്ക് ...


