naga chaitanya - Janam TV

naga chaitanya

മാം​ഗല്യം തന്തുനാനേന, മമജീവന ഹേതുനാ; രാജകുമാരിയെ പോലെ കതിർമണ്ഡപത്തിൽ ശോഭിത; നിറചിരിയോടെ പുതിയ ജീവിതത്തിലേക്ക് നാ​ഗചൈതന്യ ; ചിത്രങ്ങൾ പുറത്ത്

വിവാഹചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരം നാ​ഗചൈതന്യ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നാ​ഗചൈതന്യ ചിത്രങ്ങൾ പങ്കുവച്ചത്. '   മാം​ഗല്യം തന്തുനാനേന, മമജീവന ​ഹേതുനാ' എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. ...

നാ​ഗചൈതന്യ ഇനി ശോഭിതയുടെ നല്ല പാതി! ആശംസകൾ നേർന്ന് നാ​ഗാർജുന; കാണാം വിവാഹ ചിത്രങ്ങൾ

ദമ്പതികളായ ശോഭിത ധൂലിപാലയുടെയും നാ​ഗചൈതന്യയുടെയും വിവാഹ ചിത്രങ്ങൾ പുറത്തുവന്നു. സ്വകാര്യ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. പരമ്പരാ​ഗത ചടങ്ങുകളോടെയാണ് വിവാഹം പൂർത്തിയാക്കിയത്. നാ​ഗചൈതന്യയുടെ ...

സാരിയിൽ അതീവ സുന്ദരിയായി ശോഭിത; സിംപിൾ ലുക്കിൽ നാഗചൈതന്യ; ഹൽദി ചടങ്ങുകൾ ആഘോഷമാക്കി താരങ്ങൾ

ഹൈദരാബാദ്: നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും ഹൽദി ചടങ്ങുകൾ ഹൈദരാബാദിൽ നടന്നു. വിവാഹത്തിനുമുൻപുള്ള ആഘോഷങ്ങൾക്കാണ് ഹൽദിയോടെ തുടക്കം കുറിച്ചത്. ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ...

അവനു വേണ്ടിയുള്ള വിഡ്ഢിത്തമായ ചെലവുകൾ! നാ​ഗചൈതന്യയെ പരിഹസിച്ച് മുൻ ഭാര്യ

പുതിയ ത്രില്ലർ സീരിസായ സിറ്റാഡൽ; ഹണി ബണ്ണിയുടെ വിജാ​ഘോഷത്തിലാണ് നടി സമാന്ത റൂത്ത് പ്രഭു. ഇതിനിടെ താരം പങ്കെടുത്ത ഒരു പ്രൊമോഷൻ പരിപാടിയിൽ മുൻ ഭർത്താവായിരുന്നു നാ​ഗചൈതന്യയെ ...

പട്ടുസാരി..പലഹാരങ്ങൾ പെട്ടി നിറയെ സമ്മാനങ്ങൾ; വൈറലായി നാഗ ചൈതന്യ-ശോഭിത വിവാഹത്തിന്റെ ക്ഷണക്കത്ത്

നാഗ ചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹ വാർത്ത പുറത്തുവന്നതുമുതൽ ഓരോ ചടങ്ങുകളും ആകാംക്ഷയോടെ വീക്ഷിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി ...

അവസാനത്തേതും നീക്കി, സാമന്തയെ പടിക്ക് പുറത്താക്കി നാ​ഗചൈതന്യ

വീണ്ടും വിവാഹത്തിനാെരുങ്ങുന്ന നാ​ഗചൈതന്യ ഇസ്റ്റ​ഗ്രാമിൽ നിന്ന് മുൻഭാര്യയെ നീക്കി. പുതിയ വിവാഹത്തിനു മുൻപാണ് മുൻഭാര്യക്കൊപ്പമുണ്ടായിരുന്ന ചിത്രം താരം നീക്കിയത്. സാമന്തയുമായി ബന്ധപ്പെട്ട് മൂന്ന് പോസ്റ്റുകളായിരുന്നു നാ​ഗചൈത്യയുടെ ഇൻസ്റ്റ​ഗ്രാമിലുണ്ടായിരുന്നത്. ...

ആചാരങ്ങളും വിശ്വാസങ്ങളും മുറുകെപിടിച്ച് ശോഭിത! പശുപു ദഞ്ചതം ചടങ്ങുകൾക്ക് തുടക്കം; പരമ്പരാ​ഗത വിവാഹത്തിന് നാ​ഗചൈതന്യ

അഭിനേതാക്കളായ നാ​ഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹ ചടങ്ങുകൾക്ക് തുടക്കം. ആചാരവും വിശ്വാസവും മുറുകെ പിടിച്ചുള്ള പരമ്പരാ​ഗത മാം​ഗല്യമാണ് നടക്കുന്നത്. ആ​ഗസ്റ്റ് എട്ടിന് ഹൈദരാബാദിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ...

നാ​ഗചൈതന്യ- സാമന്ത വിവാഹമോചനത്തിൽ കെടിആറിന് പങ്കുണ്ടെന്ന് തെലങ്കാന മന്ത്രി ; ചുട്ടമറുപടിയുമായി നാ​ഗാർ‌ജുന

തെന്നിന്ത്യൻ താരങ്ങളായ നാ​ഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനത്തിൽ കെടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പരാമർശത്തിൽ പ്രതികരിച്ച് നടൻ നാ​ഗാർജുന. സോഷ്യൽ മീഡിയയിലൂടെയാണ് മന്ത്രിക്കെതിരെ നാ​ഗർജുന ...

‘മുദ്ര ശ്രദ്ധിക്കണം മുദ്ര, പിന്നെ ആ വാചകവും’; നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിന് പിന്നാലെ സാമന്തയുടെ പോസ്റ്റ്; ആരാധകർ പറയുന്നതിങ്ങനെ..

അടുത്തിടെയാണ് നടൻ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയം നടന്നത്. നടി സാമന്ത റൂത്ത് പ്രഭുവുമായുള്ള ബന്ധം ഉപേക്ഷിച്ച് നാലു വർഷം കഴിയുമ്പോഴാണ് ശോഭിതയുമായി നടൻ ...

ന്യൂ ലവ് ബേർഡ്സ്! പുത്തൻ ചിത്രങ്ങളുമായി ശേഭിതയും നാ​ഗചൈതന്യയും

കഴിഞ്ഞ ദിവസമായിരുന്നു നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം.ഹൈദരാബാദിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. നാ​ഗാർജുനയാണ് വാർത്ത ചിത്രങ്ങൾ പങ്കുവച്ച് പുറത്ത് വിട്ടത്. എന്നാൽ ഇതിനു പിന്നാലെ ...

‘സാമന്ത സൂപ്പർ കൂൾ, നാഗ ശാന്തൻ’; വിവാഹ നിശ്ചയത്തിന് തൊട്ടുപിന്നാലെ നടി ശോഭിതയുടെ പഴയ വീഡിയോ വൈറലാകുന്നു…

കഴിഞ്ഞ ദിവസമാണ് നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹ നിശ്ചയം നടന്നത്. ഇതിന് പിന്നാലെ നടി ശോഭിതയുടെ ഒരു പഴയ വീഡിയോ ഇൻറർനെറ്റിൽ വൈറലാകുകയാണ്. ...

അവർ വിവാഹിതരാകുന്നു; നാഗചൈതന്യയ്‌ക്കും ശോഭിതയ്‌ക്കും ആശംസകളുമായി നാഗാർജുന

നാ​ഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാ​ഹനിശ്ചയം വ്യാഴാഴ്ച രാവിലെ 9.42ന് ഹൈദരാബാദിൽ വച്ച് നടന്നു. നാ​ഗചൈതന്യയുടെ പിതാവും നടനുമായ നാ​ഗാർജുനയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ...

ടാറ്റൂ മായ്ച്ചു കളഞ്ഞിരുന്നില്ല? സാമന്തയുടെ പുതിയ ഫോട്ടോയില്‍ നാഗചൈതന്യയുടെ പേരിലുള്ള ടാറ്റൂ കണ്ടതോടെ പ്രതീക്ഷയിൽ ആരാധകർ

തെന്നിന്ത്യയിൽ നിരവധി ആരാധകരുണ്ടായിരുന്ന താര ദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയൽ വാർത്ത ആരാധകരെ സാമന്തയാണ് അറിയിച്ചത്. ...

നാഗചൈതന്യ വീണ്ടും വിവാഹിതനാകുന്നു…? വധു സിനിമ മേഖലയിൽ നിന്നോയെന്ന് ആരാധകർ; സസ്‌പെൻസ്

തെലുങ്ക് താരം നാഗചൈതന്യ വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. നടി സമാന്തയുമായി വേർപിരിഞ്ഞ് രണ്ടാം വർഷത്തിലാണ് താരം മറ്റൊരു വിവാഹത്തിനൊരുങ്ങുന്നത്. തെലുങ്ക് സൂപ്പർ താരവും പിതാവുമായ നാഗാർജുനയാണ് ...