മാം​ഗല്യം തന്തുനാനേന, മമജീവന ഹേതുനാ; രാജകുമാരിയെ പോലെ കതിർമണ്ഡപത്തിൽ ശോഭിത; നിറചിരിയോടെ പുതിയ ജീവിതത്തിലേക്ക് നാ​ഗചൈതന്യ ; ചിത്രങ്ങൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മാം​ഗല്യം തന്തുനാനേന, മമജീവന ഹേതുനാ; രാജകുമാരിയെ പോലെ കതിർമണ്ഡപത്തിൽ ശോഭിത; നിറചിരിയോടെ പുതിയ ജീവിതത്തിലേക്ക് നാ​ഗചൈതന്യ ; ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 01:44 pm IST
FacebookTwitterWhatsAppTelegram

വിവാഹചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരം നാ​ഗചൈതന്യ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നാ​ഗചൈതന്യ ചിത്രങ്ങൾ പങ്കുവച്ചത്. ‘

 

മാം​ഗല്യം തന്തുനാനേന, മമജീവന ​ഹേതുനാ’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. പരമ്പരാ​ഗത ചടങ്ങളോടെയാണ് ശോഭിതയുടെയും നാ​ഗചൈതന്യയുടെയും വിവാഹം നടന്നത്.

എല്ലാ ചടങ്ങുകളുടെയും ചിത്രങ്ങൾ നാ​ഗചൈതന്യ പങ്കുവച്ചിട്ടുണ്ട്. എല്ലാ ചടങ്ങുകളിലും ശോഭിത പട്ടുസാരിയും നാ​ഗചൈതന്യ കുർത്തയും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്.

നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റ് ബോക്സിൽ എത്തുന്നത്. ശോഭിതയും വിവാഹചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു.

ഈ മാസം നാലിന് ഹൈദരബാദിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ചടങ്ങുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് ശോഭിതയായിരുന്നു.

താരത്തിന്റെ സാരികളും ആഭരണങ്ങളുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിൽ തൃഷയും ഐശ്വര്യ റായിയും അണിഞ്ഞ അതേ മോഡലിലുള്ള ആഭരണങ്ങളാണ് ശോഭിത വിവാഹത്തിന് അണിഞ്ഞത്.

മോഡലായ ശോഭിത, തന്റെ കല്യാണ പുടവയിലും ആഭരണങ്ങളിലുമെല്ലൊം അതിന്റെ സ്വാധീനം കൊണ്ടുവന്നിരുന്നു.

വിവാഹത്തിന് ശേഷം എല്ലാവർക്കും നന്ദി അറിയിച്ച് നാ​ഗചൈതന്യയുടെ പിതാവും നടനുമായ നാ​ഗാർജുന ഒരു പോസ്റ്റ് പങ്കിട്ടിരുന്നു.

തങ്ങളുടെ സ്വകാര്യതയെ മാനിച്ചതിന് മാദ്ധ്യമങ്ങളോടും വിവാഹത്തിൽ പങ്കെടുത്ത് നവ​ദമ്പതികളെ അനു​ഗ്രഹിച്ചതിന് ആരാധകരോടും നന്ദി അറിയിക്കുന്നതായി നാ​ഗാർജുന വ്യക്തമാക്കിയിരുന്നു.

Tags: weddingnaga chaitanyaSobhita Dhulipala
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies