റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ: തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയിൽ പ്രത്യേക ട്രയിൻ
ചെന്നൈ: തിരുവനന്തപുരത്തും കൊല്ലത്തും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ (ആർആർബി) നടക്കുന്നതിനാൽ, പരീക്ഷയെഴുതാൻ പോകുന്നവരുടെ സൗകര്യാർത്ഥം തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയിൽ പ്രത്യേക ട്രയിൻ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ...


