രാജ്യറാണി എക്‌സ്പ്രസിൽ ഇനി തിരുവനന്തപുരത്തേക്കും നാഗർകോവിലിലേക്കും യാത്ര ചെയ്യാം; സമയക്രമങ്ങൾ അറിഞ്ഞോളൂ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യറാണി എക്‌സ്പ്രസിൽ ഇനി തിരുവനന്തപുരത്തേക്കും നാഗർകോവിലിലേക്കും യാത്ര ചെയ്യാം; സമയക്രമങ്ങൾ അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 12:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യാത്രക്കാർക്കായി സർവീസ് നീട്ടി രാജ്യറാണി എക്‌സ്പ്രസ്. ഈ ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോകേണ്ടവരാണെങ്കിൽ ഇനി കൊച്ചുവേളിയിൽ ഇറങ്ങേണ്ടതില്ല. നേരിട്ട് തിരുവനന്തപുരത്ത് പോയി ഇറങ്ങാം. നാഗർകോവിൽ വരെയാണ് രാജ്യറാണി എക്‌സ്പ്രസിന്റെ സർവീസ് നീട്ടിയിരിക്കുന്നത്. തിരുവനന്തപുരം ആർസിസിയിലേക്ക് പോകേണ്ടവർ ഉൾപ്പെടെയുള്ളവരെ പരിഗണിച്ചാണ് രാജ്യറാണി എക്‌സ്പ്രസിന്റെ സർവീസ് നീട്ടാൻ ധാരണയായത്.

തിരുവനന്തപുരത്തേക്ക് ഈ ട്രെയിനിന് ടിക്കറ്റ് എടുക്കുമ്പോൾ കൊച്ചുവേളി എന്ന് കാണിക്കുമെങ്കിലും ഈ ടിക്കറ്റിൽ തന്നെ നേരിട്ട് തിരുവനന്തപുരത്തേക്ക് യാത്ര നടത്താം. നിലമ്പൂരിൽ നിന്നും രാജ്യറാണി എക്‌സ്പ്രസ് കൊച്ചുവേളിയിൽ എത്തിയാൽ പിന്നീട് ഇത് തിരുവന്തപുരം സെൻട്രലിലേക്കുള്ള കണക്ഷൻ ട്രെയിനായി സർവീസ് നടത്തും. കൊച്ചുവേളി-തിരുവനന്തപുരം- നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസായിട്ടാണ് സർവീസ് നടത്തുക. ഇതുപോലെ തിരിച്ച് നാഗർകോവിൽ നിന്നും തിരുവനന്തപുരത്തിൽ നിന്നും നേരിട്ട് നിലമ്പൂർ വരെയും ഇതിൽ യാത്ര ചെയ്യാം. കൊച്ചുവേളിയിൽ നിന്നും നിലമ്പൂരിലേക്കുള്ള ട്രെയിനിന്റെ സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

സമയക്രമങ്ങൾ

നിലമ്പൂർ- കൊച്ചുവേളി- നാഗർകോവിലിലേക്കുള്ള ട്രെയിൻ രാത്രി നിലമ്പൂരിൽ നിന്നും പുറപ്പെട്ട് പുലർച്ചെ 5.30ന് കൊച്ചുവേളിയിൽ എത്തും. ഇവിടെ നിന്നും രാവിലെ 6.30 ന് നാഗർകോവിലിലേക്ക് പുറപ്പെടുന്ന ഈ ട്രെയിൻ 6.45ന് തിരുവനന്തപുരം സെൻട്രലിലും 8.55ന് നാഗർകോവിലിലും എത്തും.

നാഗർകോവിൽ- കൊച്ചുവേളി- നിലമ്പൂരിലേക്കുള്ള ട്രെയിൻ വൈകിട്ട് 6.20ന് നാഗർകോവിൽ നിന്നും പുറപ്പെടുകയും 7.55ന് തിരുവനന്തപുരം സെൻട്രലിൽ എത്തുകയും ചെയ്യുന്നു. 8.20നാണ് ഇത് കൊച്ചുവേളിയിൽ എത്തുന്നത്. ഇവിടെ നിന്നും 9 മണിക്ക് നിലമ്പൂരിലേക്കും ട്രെയിൻ പുറപ്പെടും.

Tags: Rajyarani ExpressKochuveliNagarcoil
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies