3500 കോടിയുടെ ആസ്തി!! ദക്ഷിണേന്ത്യയിലെ ഏറ്റവും ധനികനായ നടൻ; സൽമാനേക്കാളും ആമിറിനേക്കാളും സമ്പന്നൻ; രജനിയും വിജയും താരത്തിന് മുന്നിൽ ഒന്നുമല്ല
പണത്തിലും താരത്തിളക്കത്തിലും ആറാടിയ കാലമുണ്ടായിരുന്നു ബോളിവുഡിന്. അന്ന് ദക്ഷിണേന്ത്യൻ സിനിമ വ്യവസായം പിച്ച് വെച്ച് തുടങ്ങിയതേയുള്ളൂ. തമിഴിലും മലയാളത്തിലും തെലുങ്കിലും സിനിമകൾ ഇറങ്ങിയിരുന്നെങ്കിലും പണം എറിഞ്ഞ് പണം ...