3500 കോടിയുടെ ആസ്തി!! ദക്ഷിണേന്ത്യയിലെ ഏറ്റവും ധനികനായ നടൻ; സൽമാനേക്കാളും ആമിറിനേക്കാളും സമ്പന്നൻ; രജനിയും വിജയും താരത്തിന് മുന്നിൽ ഒന്നുമല്ല
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

3500 കോടിയുടെ ആസ്തി!! ദക്ഷിണേന്ത്യയിലെ ഏറ്റവും ധനികനായ നടൻ; സൽമാനേക്കാളും ആമിറിനേക്കാളും സമ്പന്നൻ; രജനിയും വിജയും താരത്തിന് മുന്നിൽ ഒന്നുമല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2025, 01:32 pm IST
Facebook
Twitter
WhatsAppTelegram

പണത്തിലും താരത്തിളക്കത്തിലും ആറാടിയ കാലമുണ്ടായിരുന്നു ബോളിവുഡിന്. അന്ന് ദക്ഷിണേന്ത്യൻ സിനിമ വ്യവസായം പിച്ച് വെച്ച് തുടങ്ങിയതേയുള്ളൂ. തമിഴിലും മലയാളത്തിലും തെലുങ്കിലും സിനിമകൾ  ഇറങ്ങിയിരുന്നെങ്കിലും പണം എറിഞ്ഞ് പണം വാരുന്ന വ്യവസായമായി ആരും അതിനെ കണക്കാക്കിയിരുന്നില്ല. എന്നാൽ ബോക്സ് ഓഫീസിൽ ഇന്ന് ദക്ഷിണേന്ത്യൻ സിനിമകൾ ഹിന്ദി സിനിമകളെ തോൽപ്പിക്കുന്ന സ്ഥിതിയായി. സിനിമാ താരങ്ങളുടെ സമ്പത്തിന്റെ കാര്യത്തിലും ഈ മാറ്റം പ്രതിഫലിച്ചിട്ടുണ്ട്. രാജ്യത്ത് തന്നെ എറ്റവും ധനികനായ മൂന്നാമത്തെ താരവും ഇപ്പോൾ ദക്ഷിണേന്ത്യയിലാണ്.

ദക്ഷിണേന്ത്യയിലെ ഏറ്റവും ധനികനായ നടൻ

തെലുങ്ക് താരം നാഗാർജുന അക്കിനേനിയാണ് നിലവിൽ ഏറ്റവും ധനികനായ ദക്ഷിണേന്ത്യൻ നടൻ. മണികൺട്രോളിന്റെ കണക്കനുസരിച്ച് , നാഗാർജുനയുടെ ആസ്തി 410 മില്യൺ ഡോളറാണ് ( ഏകദേശം 3572 കോടി രൂപ). അമിതാഭ് ബച്ചൻ ( 3200 കോടി), ഹൃതിക് റോഷൻ ( 3100 കോടി), സൽമാൻ ഖാൻ ( 2900 കോടി), അക്ഷയ് കുമാർ ( 2700 കോടി), ആമിർ ഖാൻ ( 1900 കോടി) തുടങ്ങി ഒന്നാം നിരയിലുള്ള ബോളിവുഡ് താരങ്ങളെക്കാൾ സമ്പന്നനാണ്  നാഗാർജുനയെന്ന് വ്യക്തം. ഷാരൂഖും ജൂഹി ചൗളയുമാണ് നാ​ഗർജുനയ്‌ക്ക് മുന്നിലുള്ളത്.

ദക്ഷിണേന്ത്യൻ നടന്മാരിൽ നാഗാർജുനയ്‌ക്ക് തൊട്ടുപിന്നിൽ ചിരഞ്ജീവിയാണ്. 1650 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. രാം ചരൺ ( 1370 കോടി), കമൽ ഹാസൻ ( 600 കോടി), രജനീകാന്ത് ( 500 കോടി), ജൂനിയർ എൻ‌ടി‌ആർ ( 500 കോടി), പ്രഭാസ് ( 250 കോടി) എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ.

തെലുങ്ക് സിനിമയിലെ തിരക്കുള്ള നടനായിരുന്നെങ്കിലും നാഗാർജുന ഒരിക്കലും സൂപ്പർ സ്റ്റാറായിരുന്നില്ല. ബിസിനസും ഇൻവെസ്റ്റ്മെന്റുകളുമാണ് അദ്ദേഹത്തെ ധനികനായിക്കിയത്. റിയൽ എസ്റ്റേറ്റ്, സിനിമ, സ്പോർട്സ് ഫ്രാഞ്ചൈസികൾ ഉൾപ്പെടെ നിരവധി മേഖലകളിൽ അദ്ദേഹത്തിന്റെ ബിസിനസ് വ്യാപിച്ച് കിടക്കുന്നു. ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായ അന്നപൂർണ സ്റ്റുഡിയോയുടെ ഉടമയാണ് നാഗാർജുന

 

Tags: RichestNagarjuna Akkineniദക്ഷിണേന്ത്യയിലെ ഏറ്റവും ധനികനായ നടൻ
Share
Tweet
SendShare

More News from this section

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

Latest News

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies