Nagercoil Woman Murder Case - Janam TV

Nagercoil Woman Murder Case

നാഗർകോവിലിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 5 ദിവസത്തോളം മൃതദേഹം സീറ്റിനടിയിൽ, 31കാരൻ അറസ്റ്റിൽ

നാഗർകോവിൽ: തമിഴ്‌നാട്ടിലെ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) ആണ് അറസ്റ്റിലായത്. ...