ചരിത്രം തിരുത്തി റംല: ക്ഷേത്ര കലയിൽ അരങ്ങേറുന്ന ആദ്യ മുസ്ലീം യുവതി
തിരുവനന്തപുരം: പ്രൊഫഷണലായി ക്ഷേത്രകലയിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ മുസ്ലീം വനിതയായി ഷിബിന റംല. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ഷിബിന റംല നങ്ങ്യാർകൂത്തിൽ അരങ്ങേറ്റം നടത്തിയാണ് ചരിത്രത്തിന്റെ ഭാഗമായത്. ...

