ഭാര്യ അടക്കം 42 സ്ത്രീകളെ കൊന്ന് ചാക്കിലാക്കി തള്ളിയ ‘വാംപയർ’ അറസ്റ്റിൽ; ഈ സീരിയൽ കില്ലറുടേത് സമാനതകളില്ലാത്ത ക്രൂരത
വെട്ടുകത്തി, റബ്ബർ ഗ്ലൗസുകൾ, സെല്ലോടേപ്പ്, നൈലോൺ ചാക്കുകൾ എന്നീ സാധനങ്ങളായിരുന്നു അയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ പൊലീസിന് ലഭിച്ചത്. ചോദിച്ചയുടനെ അയാൾ കുറ്റസമ്മതവും നടത്തി. തന്റെ ഭാര്യ ...


