nalambalam - Janam TV
Friday, November 7 2025

nalambalam

നാലമ്പലങ്ങളിൽ തീർത്ഥാടകരുടെ തിരക്ക്; കേരളത്തിലെ വിവിധ ജില്ലകളിലെ നാലമ്പലങ്ങളെക്കുറിച്ചറിയാം

കർക്കിടകമാസം പിറന്നതോടെ കേരളമെങ്ങും രാമായണ ശീലുകൾ ഉയർന്നു കേൾക്കാൻ തുടങ്ങി.ലക്ഷ്മണ - ഭരത - ശത്രുഘ്‌നൻമാർക്കും ഭഗവാൻ ശ്രീരാമ ചന്ദ്രനോടൊപ്പം തന്നെ പ്രാധാന്യമുണ്ട്. ത്രേതായുഗത്തിൽ ശ്രീരാമാവതാര സമയത്ത്, ...

പഴനി മോഡൽ; ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലം ശീതികരിക്കുന്നു

​ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം ഏർപ്പെടുത്തുന്നു. പഴനി മോഡൽ സംവിധാനം സജ്ജമാക്കുമെന്നാണ് വിവരം. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാ​ഗമായതിനാൽ സാധാരണ രീതിയിലുള്ള എസി പ്രായോ​ഗികമല്ല. അതിനാൽ ...

ഒരു മണിക്കൂറിനുള്ളിൽ ദർശന ചക്രം പൂർത്തിയാക്കാനാകുന്ന നാലമ്പലം; മലപ്പുറത്തെ രാമപുരം, കരിഞ്ചാപ്പാടി, അയോദ്ധ്യാനഗർ, നാറാണത്ത് ക്ഷേത്രങ്ങൾ

കേരളത്തിലെ നാല് ജില്ലകളിലാണ് നാലമ്പല ദർശനം നടത്താൻ കഴിയുക. തൃശൂർ, കോട്ടയം, എറണാകുളം, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് നാലമ്പല ദർശനത്തിന്റെ പുണ്യം ലഭ്യമാകുന്നത്. ത്രേതായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ...

തൃപ്രയാർ, തിരുമൂഴിക്കുളം, കൂടൽമാണിക്യം, പായമ്മൽ; തൃശൂർ-എറണാകുളം ജില്ലകളിലെ നാലമ്പലങ്ങൾ

കേരളത്തിലെ നാലമ്പലങ്ങളിൽ വളരെയേറെ പ്രസിദ്ധമായിട്ടുള്ളത് തൃശൂർ-എറണാകുളം ജില്ലയിലായി സ്ഥിതിചെയ്യുന്ന നാലമ്പലങ്ങളാണ്. വളരെ പണ്ടുകാലം മുതൽക്കെ ഭക്തർ കർക്കിടക മാസത്തിൽ നാലമ്പല ദർശനത്തിനായി ഇവിടെയെത്താറുണ്ട്. ഈ നാല് ക്ഷേത്രങ്ങളിലും ...

മലബാറിലെ നാലമ്പല ദർശനം

പുണ്യപുരാണങ്ങളിലൂടെയുള്ള തീർത്ഥയാത്രയാണ് നാലമ്പല ദർശനം. കർക്കിടക മാസത്തിൽ ദുരിതത്തിൽ നിന്നും, ഈശ്വരചൈതന്യം വർദ്ധിപ്പിക്കാനും , രോഗപീഡകളിൽ നിന്നും രക്ഷ നേടാനുമാണ് ഭക്തർ നാലമ്പല ദർശന തീർഥയാത്ര നടത്തുന്നത്. ...