നളന്ദ സർവകലാശാലയുടെ പുനഃസ്ഥാപനം വളരെക്കാലമായി ഇന്ത്യക്കാർ ആഗ്രഹിച്ചത്; പ്രധാനമന്ത്രിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ
ന്യൂഡൽഹി: നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. സർവ്വകലാശാല പുനഃസ്ഥാപിക്കുക എന്നത് വളരെക്കാലമായി ഇന്ത്യക്കാരുടെ ആഗ്രഹം ആണെന്നും ...




