നൽഗൊണ്ട പോലീസ് കത്തിച്ചത് 2043 കിലോ കഞ്ചാവ് ; മൂല്യം അറിഞ്ഞാൽ ഞെട്ടും
ഹൈദരാബാദ്: നൽഗൊണ്ടയിൽ പോലീസ് കത്തിച്ചത് 2043 കിലോ കഞ്ചാവ്. കോടതി ഉത്തരവനുസരിച്ച് ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് മയക്കു മരുന്ന് നശിപ്പിച്ചത്. പല സമയത്തായി പിടികൂടിയ ...