nalini - Janam TV
Friday, November 7 2025

nalini

ഞങ്ങൾ കോൺഗ്രസ് കുടുംബം,നെഹ്രു കുടുംബത്തിലെ പ്രധാനമന്ത്രിമാർ കൊല്ലപ്പെട്ടപ്പോൾ ഭക്ഷണമിറക്കാനായില്ല; ഇനിയെങ്കിലും ഭർത്താവിനെ കാണാൻ അനുവദിക്കണം;ട്രിച്ചി ക്യാമ്പിൽ നിന്ന് മുരുകനെ വിട്ടയക്കണമെന്ന് അഭ്യർത്ഥിച്ച് നളിനി

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊലക്കേസിൽ സുപ്രീംകോടതി ജയിൽമോചിതനാക്കിയ ഭർത്താവ് മുരുകനെ ക്യാമ്പിൽ നിന്ന് പുറത്ത് വിടണമെന്ന് കൊലക്കേസിലെ മറ്റൊരു പ്രതിയായിരുന്ന നളിനി. ജയിലിൽ നിന്ന് ...

എൽടിടിഇയെക്കുറിച്ച് പ്രതികരിക്കാനില്ല, ഗാന്ധി കുടുംബത്തെ കാണാൻ മടിയില്ല; ഇനിയുള്ള കാലം ലണ്ടനിൽ മകളോടൊപ്പം കഴിയും: നളിനി

ന്യൂഡൽഹി: രാജീവ് ഗാന്ധി വധത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് കേസിൽ ജയിൽമോചിതയായ പ്രതി നളിനിയുടെ പ്രതികരണം. അവസരം ലഭിച്ചാൽ ഗാന്ധി കുടുംബത്തെ കാണുമെന്നും മോചനത്തിന് സഹായിച്ച സർക്കാരിന് നന്ദിയെന്നും ...

രാജ്യത്തിന്റെ വികാരം മനസിലാക്കാത്ത വിധിയെന്ന് കോൺഗ്രസ്; സന്തോഷമറിയിച്ച് നളിനിയുടെ സഹോദരൻ; രാഷ്‌ട്രീയക്കാർ വിധിയെ പിന്തുണയ്‌ക്കുന്നത് വോട്ടിന് വേണ്ടിയെന്ന് ഇരകളുടെ കുടുംബം

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ആറ് പേരെ ജയിൽമോചിതരാക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ നിരാശ രേഖപ്പെടുത്തി കോൺഗ്രസ്. ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതികളെ വിട്ടയക്കാനുള്ള കോടതി ...

വർഷത്തിൽ 365 ദിവസവും പുതിയ സാരി ധരിക്കും; സാരികൾ സൂക്ഷിക്കാൻ മാത്രം ഒരു വീട്; നടി നളിനിയുടെ സാരി ഭ്രമം കേട്ട് അമ്പരന്ന് ആരാധകർ – Actress Nalini About Her Sari Craze

ഒട്ടുമിക്ക സ്ത്രീകളും സാരിയുടുക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വിവിധ തുണിത്തരങ്ങളിൽ വർണാഭമായ നിറങ്ങളിൽ ലഭിക്കുന്ന സാരികൾ സ്വന്തമാക്കാൻ സ്ത്രീകൾ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ സാരി പ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ് നടി നളിനിയുടെ ...

ചിറയിൽ പിടഞ്ഞത് നാല് ജീവനുകൾ ; ജീവിതത്തിലേക്ക് കരകയറ്റി എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും

കണ്ണൂർ : വീട്ടമ്മയെയും കുട്ടികളെയും ജീവിതത്തിലേക്ക് പിടിച്ചുകയറ്റി എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും. തളിപ്പറമ്പ് സ്വദേശിനി ഇന്ദുവിനും ഇവരുടെ കുട്ടികൾക്കുമാണ് എക്‌സൈസ് ഉദ്യോഗസ്ഥ അനു, വീട്ടമ്മ നളിനി എന്നിവരുടെ ...