വർഷത്തിൽ 365 ദിവസവും പുതിയ സാരി ധരിക്കും; സാരികൾ സൂക്ഷിക്കാൻ മാത്രം ഒരു വീട്; നടി നളിനിയുടെ സാരി ഭ്രമം കേട്ട് അമ്പരന്ന് ആരാധകർ - Actress Nalini About Her Sari Craze
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വർഷത്തിൽ 365 ദിവസവും പുതിയ സാരി ധരിക്കും; സാരികൾ സൂക്ഷിക്കാൻ മാത്രം ഒരു വീട്; നടി നളിനിയുടെ സാരി ഭ്രമം കേട്ട് അമ്പരന്ന് ആരാധകർ – Actress Nalini About Her Sari Craze

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 11:47 am IST
FacebookTwitterWhatsAppTelegram

ഒട്ടുമിക്ക സ്ത്രീകളും സാരിയുടുക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വിവിധ തുണിത്തരങ്ങളിൽ വർണാഭമായ നിറങ്ങളിൽ ലഭിക്കുന്ന സാരികൾ സ്വന്തമാക്കാൻ സ്ത്രീകൾ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ സാരി പ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ് നടി നളിനിയുടെ തുറന്നുപറച്ചിലുകൾ.

ഈയിടയ്‌ക്ക് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സാരി പ്രേമത്തെക്കുറിച്ച് നളിനി പറയുന്നത്. ഓരോ ദിവസവും ധരിക്കാൻ ഓരോ പുതിയ സാരിവേണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നളിനി പറഞ്ഞു. അതുകൊണ്ട് വർഷത്തിൽ 365 ദിവസവും പുത്തൻ സാരികൾ ധരിക്കും. അത് തനിക്ക് നിർബന്ധമാണ്. സാരിയോട് ഇത്രമാത്രം ഭ്രമമായതിനാൽ എവിടെ പോയാലും സാരി വാങ്ങും. അതുകൊണ്ട് ഈ സാരികളെല്ലാം സൂക്ഷിക്കാൻ ഒരു വീടുതന്നെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി താൻ സ്വന്തമാക്കിയ സാരികളുടെ വലിയ കളക്ഷൻ തന്നെ ആ വീട്ടിലുണ്ടെന്നും നളിനി പറയുന്നു.

തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളിലും ടെലിവിഷൻ രംഗത്തും തന്റേതായ മുഖമുദ്ര പതിപ്പിച്ച നടിയാണ് നളിനി. 1980ൽ ‘ഇതിലേ വന്നവർ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം നടത്തിയത്. ആദ്യപേര് റാണിയെന്നായിരുന്നു. ‘ഇടവേള’ എന്ന ചിത്രത്തിൽ നായികയായി എത്തിയതിന് പിന്നാലെയാണ് നളിനി എന്ന പേര് സ്വീകരിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്ന നളിനി മലയാളത്തിലെ 20ഓളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നളിനിയുടെ തുറന്നുപറച്ചിൽ കേട്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. സാരിയോടുള്ള ഭ്രമം നളിനി വെളിപ്പെടുത്തിയതോടെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സാരി പ്രേമവും സമൂഹമാദ്ധ്യമത്തിൽ ചർച്ചയായി. ജയലളിതയുടെ ശേഖരത്തിൽ പതിനായിരത്തിലധികം സാരികൾ ഉണ്ടെന്നായിരുന്നു കരുതപ്പെടുന്നത്.

Tags: nalini
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies