തിരുവനന്തപുരത്തെ നാമജപയാത്ര കേസ്; തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി
എറണാകുളം: തിരുവനന്തപുരത്തെ നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത് കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. നാലാഴ്ചത്തേയ്ക്കാണ് സ്‌റ്റേ. എൻഎസ്എസ് നൽകിയ ഹർജിയിന്മേലാണ് കോടതി നടപടി. വിശ്വാസസംരക്ഷണ ദിനത്തിന്റെ ...


