താജ്മഹലിൽ പായ വിരിച്ച് നമസ്കരിക്കാൻ ശ്രമം; കൈയൊടെ പിടികൂടിയപ്പോൾ ഒടുവിൽ ക്ഷമാപണം; പ്രാർത്ഥന നടത്താൻ ശ്രമിച്ചത് സുപ്രീം കോടതിയുടെ നിരോധനം മറികടന്ന്
ലക്നൗ: താജ്മഹലിൽ നിസ്കാരം നടത്തുവാനുള്ള ശ്രമം സുരക്ഷസേന ഇടപെട്ട് തടഞ്ഞു. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു വിനോദസഞ്ചാരിയാണ് താജ്മഹലിൽ 'നമസ്' ചെയ്യാൻ ശ്രമിച്ചത് . ഡ്യൂട്ടിയിലായിരുന്ന സെൻട്രൽ ...

