താജ്മഹലിൽ പായ വിരിച്ച് നമസ്കരിക്കാൻ ശ്രമം; കൈയൊടെ പിടികൂടിയപ്പോൾ ഒടുവിൽ ക്ഷമാപണം; പ്രാർത്ഥന നടത്താൻ ശ്രമിച്ചത് സുപ്രീം കോടതിയുടെ നിരോധനം മറികടന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താജ്മഹലിൽ പായ വിരിച്ച് നമസ്കരിക്കാൻ ശ്രമം; കൈയൊടെ പിടികൂടിയപ്പോൾ ഒടുവിൽ ക്ഷമാപണം; പ്രാർത്ഥന നടത്താൻ ശ്രമിച്ചത് സുപ്രീം കോടതിയുടെ നിരോധനം മറികടന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 04:34 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: താജ്മഹലിൽ നിസ്കാരം നടത്തുവാനുള്ള ശ്രമം സുരക്ഷസേന ഇടപെട്ട് തടഞ്ഞു. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു വിനോദസഞ്ചാരിയാണ് താജ്മഹലിൽ ‘നമസ്’ ചെയ്യാൻ ശ്രമിച്ചത് . ഡ്യൂട്ടിയിലായിരുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ പ്രാർത്ഥനയായിക്കായി പായ വിരിച്ചത് കണ്ടതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

വീഡിയോ പരിശോധിച്ച് സംഭവം സ്ഥിരീകരിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) സീനിയർ കൺസർവേഷൻ അസിസ്റ്റന്റ് രാജകുമാരൻ വാജ്‌പേയ് പറഞ്ഞു. 2022ൽ താജ്മഹൽ പരിസരത്ത് നമസ്‌കാരം നടത്തിയതിന് 4 പേർ അറസ്റ്റിലായിരുന്നു.

2018 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം , വെള്ളിയാഴ്ച ഒഴികെ താജ്മഹൽ പരിസരത്തുള്ള ഷാഹി പള്ളിയിൽ പോലും നമസ്കാരം അനുവദനീയമല്ല. വെള്ളിയാഴ്ചകളിൽ ശവകുടീരം സ്ഥിതി ചെയ്യുന്ന താജ്ഗഞ്ച് പ്രദേശത്തെ താമസക്കാർക്ക് മാത്രമേ ഉച്ചയ്‌ക്ക് 12 നും 2 നും ഇടയിൽ പ്രാർത്ഥിക്കാൻ അനുവാദമുള്ളൂവെന്ന് എഎസ്ഐ ആഗ്ര സർക്കിൾ രാജ് കുമാർ പട്ടേൽ പറഞ്ഞു. ആളുകൾ ആഗ്രയിൽ താമസിക്കുന്നവരാണെന്ന് വ്യക്തമാക്കുന്ന സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്ന് ജില്ലാ ഭരണകൂടവും ഉത്തരവിട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

സ്മാരകത്തിന്റെ സംരക്ഷണം പരമപ്രധാനമാണെന്ന് ചൂണ്ടികാട്ടിയാണ് 2018ൽ സുപ്രീം കോടതി താജ്മഹലിന്റെ പരിസരത്തുള്ള പള്ളിയിൽ പുറത്തുനിന്നുള്ളവരുടെ പ്രാർത്ഥന നിരോധിച്ചത് . ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായതിനാൽ താജ്മഹൽ സംരക്ഷിക്കപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിയിൽ ഊന്നിപ്പറഞ്ഞു. താജ്മഹലിന്റെ സമുച്ചയത്തിനുള്ളിൽ പ്രാർത്ഥനകൾ നടത്തേണ്ട ആവശ്യമില്ലെന്നും അന്ന് കൂട്ടിച്ചേർത്തിരുന്നു.

 

 

Tags: TajmahalNamas
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies