സഭാനടപടികൾ 2 മണിക്കൂർ നിർത്തിവെക്കാത്ത ആദ്യ വെള്ളിയാഴ്ച; അസം നിയമസഭയിൽ ചരിത്രമാറ്റം; കാലഹരണപ്പെട്ട ഇടവേള ഇനിയില്ല
ഗുവാഹത്തി: ലീഗ് നേതാവ് സയ്യിദ് സാദുള്ള 87 വർഷം മുൻപ് നടപ്പാക്കിയ 'വെള്ളിയാഴ്ച ഇടവേള' നിർത്തലാക്കുന്ന നിയമ ഭേദഗതി നടപ്പാക്കി അസം. കൊളോണിയൽ കാലത്തെ സമ്പ്രദായങ്ങൾക്ക് അന്ത്യം ...