” ഇതൊക്കെ ടെസ്റ്റ് ഡോസുകൾ; നിർമല കോളേജ് പ്രിൻസിപ്പളിനെതിരെ നടന്നത് ഇസ്ലാമിക ഭീകര ആക്രമണം; കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കണം”: ജിതിൻ ജേക്കബ്
നിർമല കോളേജ് പ്രിൻസിപ്പൽ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിന് അടിയന്തിരമായി കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എഴുത്തുകാരൻ ജിതിൻ. കെ. ജേക്കബ്. നിസ്‌കരിക്കാൻ കോളേജിൽ പ്രത്യേക ...

