കൊടും ഭീകരരുടെ ശവമടക്കിന് എത്തിയത് പാക് സേനയിലെ ഉന്നതർ; പേരും പദവിയും സഹിതം പുറത്തുവിട്ട് ഇന്ത്യ
ന്യൂഡൽഹി: മെയ് 7 ന് ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ കൊടും ഭീകര നേതാക്കളുൾപ്പെടെ നൂറിലധികം ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ...