‘ജനങ്ങൾക്ക് മികച്ച യാത്രാസൗകര്യം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്’: ഡൽഹി -മീററ്റ് നമോ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: ഡൽഹി- മീററ്റ് നമോ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാഹിബാബാദിനും ന്യൂ അശോക് നഗറിനും ഇടയിലുള്ള 13 കിലോമീറ്റർ റെയിൽവേ ലൈനാണ് ...




