അമേരിക്കയുടെ പാർലമെന്റ് സുരക്ഷാ ചുമതലയിൽ വില്ല്യം വാക്കറെ നിയമിച്ചു
വാഷിംഗ്ടൺ: അമേരിക്കയുടെ പാർലമെന്റ് സുരക്ഷാ ചുമതലയിലേക്ക് സൈനിക ഉദ്യോഗസ്ഥനെ നിയമിച്ചു. അമേരിക്കയുടെ സെർജന്റ് അറ്റ് ആംസ് എന്ന പദവിയിലേക്കാണ് നിയമനം നടന്നിരിക്കുന്നത്. മേജർ ജനറൽ വില്യം ജെ ...


