പെലോസി വീണ്ടും അമേരിക്കന്‍ പ്രതിനിധിസഭയുടെ സ്പീക്കര്‍; നീട്ടിനല്‍കിയത് രണ്ടു വര്‍ഷം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെലോസി വീണ്ടും അമേരിക്കന്‍ പ്രതിനിധിസഭയുടെ സ്പീക്കര്‍; നീട്ടിനല്‍കിയത് രണ്ടു വര്‍ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2020, 11:15 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധിസഭയുടെ പരമോന്നത സ്ഥാനത്ത് നാന്‍സി പെലോസിയെ വീണ്ടും അവരോധിച്ച് പ്രതിനിധികള്‍. അമേരിക്കന്‍ പ്രസിഡന്റ് മാറുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡെമോക്രാറ്റ് പ്രതിനിധിയായ നാൻസി പെലോസിക്ക് രണ്ടു വർഷം കൂടി നീട്ടി നൽകാനാണ് സഭ തീരുമാനം എടുത്തത്.  ട്രംപുമായി തന്റെ അഭിപ്രായവ്യത്യാസം  തുറന്നു പറഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയ നേതാവാണ് പെലോസി. ഡെമോക്രാറ്റുകള്‍ക്ക് മേൽക്കൈ വന്നതോടെ പെലോസിയെ തുടരാന്‍ അനുവദിച്ചിരിക്കുകയാണ്.

സ്പീക്കര്‍ക്കായുള്ള മുഴുവന്‍ സഭയുടെ വോട്ടെടുപ്പ് ഔദ്യോഗികമായി ജനുവരിയില്‍ നടക്കും. പുതിയ പ്രസിന്‍ഡിന്റെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടക്കാറ്.  2019ല്‍ തന്നെ സ്പീക്കറെന്ന നിലയില്‍ തുടരുന്നതിന് തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് നാന്‍സി പെലോസി സഭയെ അറിയിച്ചിരുന്നു. എന്നാൽ ബൈഡന്റെ വിജയത്തോടെ സ്പീക്കർ സ്ഥാനത്ത് തുടരാൻ സന്നദ്ധമാണെന്ന രീതിയിൽ പെലോസി പ്രസ്താവന നടത്തിയിരുന്നു. ബൈഡനോടൊപ്പം പ്രവർത്തിക്കാൻ താൻ കാത്തിരിക്കുകയാണെന്നായിരുന്നു പെലോസിയുടെ പ്രസ്താവന.

Tags: nancy pelocy
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies