‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്
കാനഡ ടൂറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്. കരാറില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ തന്നെയാണ് കാനഡയില്‍ പരിപാടികള്‍ നടത്തിയതെന്നും വീസാ ചട്ടങ്ങള്‍ കൃത്യമായി പാലിച്ച് ...

