മാഞ്ചസ്റ്ററിന്റെ പോർച്ചുഗീസ് ഇതിഹാസം ബൂട്ടഴിച്ചു; രണ്ടുപതിറ്റാണ്ട് നീണ്ട കരിയറിന് അവസാനം
പോർച്ചുഗീസിന്റെ ഇതിഹാസ താരവും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ വിംഗറുമായിരുന്ന ലൂയിസ് നാനി വിരമിക്കൽ പ്രഖ്യാപിച്ചു. 38-ാം വയസിലാണ് താരം പ്രൊഫഷണൽ ഫുട്ബോൾ അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ...