ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വേട്ട; 2 ഭീകരരെ വധിച്ച് സുരക്ഷാസേന
റായ്പൂർ: ഛത്തീസ്ഗഢിൽ നടന്ന ഓപ്പറേഷനിൽ രണ്ട് മാവോയിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. നാരായൺപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തലയ്ക്ക് 80 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ...


