Narendar modi - Janam TV
Friday, November 7 2025

Narendar modi

നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായിട്ട് ഇന്നേക്ക് 4,078 നാൾ; ഇന്ദിരയെ മറികടന്നു; ഒപ്പം നിരവധി റെക്കോർഡുകളും

നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായിട്ട് ഇന്നേക്ക് 4,078 നാൾ. ഇതോടെ ഇന്ദിരയെ മറികടന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിൽ സേവനമനുഷ്ഠിച്ച രണ്ടാമത്തെ വ്യക്തിയായി അദ്ദേഹം മാറി. 2014 ...

മാരാർജി മുതൽ മുരളീധരൻ വരെ..; തൃശൂരിലെ ബിജെപി പ്രവർത്തകരുടെ കരുത്താർന്ന പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു: സുരേഷ് ഗോപി

തൃശ്ശൂർ: ജനസംഘം മുതൽ ബിജെപിയുടെ പുതിയ തലമുറ വരെയുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും കഠിനാധ്വാനത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. തൃശ്ശൂരിലെ ബിജെപി പ്രവർത്തകരുടെ കരുത്താർന്ന ...

മോദി സർക്കാരിന്റെ പുതിയ കശ്മീർ; വിശ്വകർമ പദ്ധതി ഉണ്ടാക്കിയ മാറ്റങ്ങൾ; നന്ദി പറഞ്ഞ് കശ്മീരിലെ കരകൗശല തൊഴിലാളികൾ

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീർ വൻ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസം, ടൂറിസം, കല-സാംസ്കാരികം തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടേതു പോലെ ...

മൂന്നാമൂഴത്തിലെ ആദ്യ വിദേശയാത്ര; ജി-7 ഉച്ചകോ‌ടിയിൽ പങ്കെ‌ടുക്കാൻ നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: ജി- 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. മൂന്നാമതും എൻഡിഎ സർക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ഇറ്റാലിയൻ ...

ആര് വന്നാലും ഭരണഘടന പൊളിക്കാനാകില്ലെന്ന് പ്രധാനമന്ത്രി; പ്രതിപക്ഷത്തിന്റേത് വ്യാജ പ്രചാരണം; ബിജെപി ഭരണഘടനയെ ബഹുമാനിക്കുന്ന പാർട്ടിയെന്നും നരേന്ദ്രമോദി

ന്യൂഡൽഹി: ഭരണഘടനാ പരാമർശത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയാണ് കേന്ദ്ര സർക്കാരിന് എല്ലാം, ബാബാ സാഹെബ് അംബേദ്ക്കർ തന്നെ നേരിട്ടെത്തിയാലും അത് പൊളിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ...

ആ മനുഷ്യനെ എന്ത് പറഞ്ഞാലും അത് ബൂമറാം​ഗ് പോലെ തിരിച്ചടിക്കും; മോദി വിരുദ്ധത മാറ്റണം, അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്: ഒമർ അബ്ദുള്ള

‍‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പരാമർശങ്ങളെ തള്ളിപ്പറഞ്ഞ് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. പ്രധാനമന്ത്രിയെ അവഹേളിക്കാൻ ...

My Old Friend…! കശ്മീരിലെ മുഹമ്മദ്‌ അഷ്‌റഫ്‌ ഹാജവും നരേന്ദ്ര മോദിയും തമ്മിലുള്ള അസാധാണ സൗഹൃദത്തിന്റെ കഥ; അത് കശ്മീരിന്റെ കൂടി ചരിത്രമാകുമ്പോൾ….

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദർശനം. പ്രധാനമന്ത്രിയെ  സ്വീകരിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ വെള്ള താടിയുള്ള ത്രിവർണ്ണ തലപ്പാവ് ധരിച്ച 60 വയസുകാരനും ഉണ്ടായിരുന്നു. ...